തേന്‍
പ്രകൃതിദത്തമായ ആഹാരമായ തേന്‍ നിറയെ ഔഷധഗുണങ്ങളാണ്. തേനിൽ വൈറ്റമിൻ ബി, സി, കെ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും, ശരീരത്തിലുണ്ടാകുന്ന മുറിവുകളും, പൊള്ളലുകളുമെല്ലാം അതിവേഗം ഉണങ്ങുന്നതിനും സഹായിക്കുന്നു. മാത്രമല്ല സോഡിയം, പൊട്ടാസിയം, മാംഗനീസ്, അയഡിന്‍ എന്നിങ്ങനെ ശരീരത്തിനു വേണ്ടതെല്ലാം തേനിൽ അടങ്ങിയിരിക്കുന്നു. ഉറക്കമില്ലായ്മക്കും, കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിനും, ബുദ്ധിവികാസത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ് തേൻ. അതോടൊപ്പം രക്തത്തെ ശുദ്ധീകരിക്കുകയും, കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വാതത്തിനും, കൈകാലുകള്‍ കോച്ചുന്നതിനും ശമനം നല്കാൻ തേനിലടങ്ങിയിരിക്കുന്ന കാത്സ്യത്തിന് കഴിവുണ്ട്.
Honey
Honey, a natural food, is full of medicinal properties. Honey contains Vitamins B, C and K which help in boosting the immune system and speeding up the healing of wounds and burns in the body. Honey also contains sodium, potassium, manganese and iodine. Honey is an excellent remedy for insomnia, worm infestation in children, intellectual and gastrointestinal diseases. It also purifies the blood and improves eyesight. Calcium in honey has the ability to cure rheumatism and limb cramps.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers