Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Rice flour

ഓർഗാനിക് അരിപ്പൊടി

MRP ₹

ഓർഗാനിക് അരിപ്പൊടി

പൊടിച്ച അരിയിൽ നിന്നാണ് അരിപ്പൊടി ഉണ്ടാക്കിയെടുക്കുന്നത്. അരിപ്പൊടി ഉപയോഗിച്ച് സ്വാദിഷ്ടമായ അപ്പം, പുട്ട്, ഇടിയപ്പം, കൊഴുക്കട്ട, അരിയുണ്ട, പത്തിരി എന്നിവ ഉണ്ടാക്കാവുന്നതാണ്. സൂപ്പുകളും പായസങ്ങളും കട്ടിയാക്കാനും കേക്കുകളിലും ബിസ്‌ക്കറ്റുകളിലും ഗോതമ്പ് മാവിന് പകരമായും ഇത് ഉപയോഗിക്കാം.

Rice flour

Rice flour is made from grounded raw rice. It contains a healthy amount of insoluble fibres, which keep the digestive tract in optimum shape. A high-fibre diet can also improve cardiovascular health, manage blood sugar levels, and regularise bowel movement. Rice flour is rich in calcium, and this rice flour nutrition makes it an excellent food choice to maintain bone and skeletal health.

  • 100% organic 
  • We can make dishes like Appam, Puttu, Idiyappam, Pathiri, etc.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top