ചീവയ്ക്ക-നെല്ലിക്ക ഹെയർ ഓയിൽ
മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മികച്ച ഉത്പന്നമാണ് ചീവയ്ക്ക -നെല്ലിക്ക ഹെയർ ഓയിൽ . ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, വിവിധ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ചീവയ്ക്കയുടെ ആൻറി ഫംഗസ്-ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുടിക്ക് പോഷണം നൽകുവാനും വളർച്ച ത്വരിതപ്പെടുത്തുവാനും സഹായിക്കുന്നു. മുടിയിഴകൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും മുടികൊഴിച്ചിൽ ഫലപ്രദമായി തടയുവാനും ഇത് ഉത്തമമാണ്. വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടമായ നെല്ലിക്കയിൽ കേശസംരക്ഷണത്തിനു സഹായിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഗാലിക് ആസിഡ്, ടാനിന്‍,മിനറലുകൾ തുടങ്ങിയവയെല്ലാം സമൃദ്ധമായി അടങ്ങിയിട്ടുണ്ട് . പരമ്പരാഗതമായി കേശസംരക്ഷണത്തിനായി ഉപയോഗിച്ചുവരുന്ന അത്ഭുത ഔഷധങ്ങളായ ചീവയ്ക്കയും നെല്ലിക്കയും ചേർത്ത് കാച്ചുന്ന വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നത് വഴി മിനുസമുള്ള ,കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടിയിഴകൾ ലഭിക്കുന്നു .
Shikakai and Amla Hair Oil
This Shikakai and Amla hair oil is a magical tribal-made hair oil that is excellent for the overall health of hair. Shikakai is enriched with antioxidants, vitamins, and various other essential nutrients for hair. It has anti-fungal and anti-bacterial properties. Shikakai deeply conditions and nourishes hair that accelerates hair growth. Amla is a good source of Vitamin C and is also rich in flavonoids, antioxidants, gallic acid, tannins, and minerals. It prevents hair fall and repairs damaged hair. This herbal oil can also slow down greying and prevent dandruff. Use this miracle hair oil regularly for thick, healthy, and shiny hair.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers