Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Dried Green Peas

ഉണക്ക ഗ്രീൻപീസ്

MRP ₹

ഉണക്ക ഗ്രീൻപീസ്

പോഷകഗുണങ്ങളാൽ സമ്പന്നമായ ഗ്രീൻപീസിൽ ഫൈബറും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട് .ഹൃദ്രോഗം, അർബുദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് ഗ്രീൻപീസിന്റെ ഗുണങ്ങൾക്കുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു .പ്രോട്ടീനുകളുടെ തോത് ഗ്രീൻപീസിൽ കൂടുതലാണ് .ഇത് പേശികളുടെ ബലം വർധിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നു .താരതമ്യേന ഗ്ലൈസീമിക് സൂചിക കുറവായതിനാൽ രക്തത്തിലെ ഷുഗർതോത് കുറക്കാനും പ്രമേഹത്തെ ചെറുക്കാനും ഇത് സഹായകമാണ് .ഇതിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പുകൾ പുറന്തള്ളാനും കൊളസ്‌ട്രോൾ കുറക്കാനും സഹായിക്കുന്നു

  • Rich source of vitamin K and dietary fiber.
  • Sourced from certified organic farms in India.
  • Commonly used to prepare recipes like green peas curry, green peas masala fry, dry peas curry and more.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top