തെങ്ങിൻ കരുപ്പട്ടി -ചണവിത്ത് കപ്പലണ്ടി മിട്ടായി
ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമായ പ്രകൃതിദത്ത മധുരമുള്ള ലഘുഭക്ഷണമാണ് തെങ്ങിൻ കരുപ്പട്ടി -ചണവിത്ത് കപ്പലണ്ടി മിട്ടായി. ധാരാളം മുഖ്യപോഷകങ്ങൾ ,സൂക്ഷ്മപോഷകങ്ങൾ ,വിറ്റാമിൻ ബി കോംപ്ലക്സ് ,വിറ്റാമിൻ സി ,വിറ്റാമിൻ എ എന്നിവയും നൈട്രജൻ ,പൊട്ടാസിയം ,ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും തെങ്ങിൻ കരിപ്പട്ടിയിൽ അടങ്ങിയിട്ടുണ്ട്.പോഷകങ്ങളുടെ കലവറയായ ചണവിത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പുകൾ ,ലിഗ്‌നൻസ്,നാരുകൾ എന്നിവ ആരോഗ്യം മെച്ചപ്പെടുത്തുന്ന മുഖ്യഘടകങ്ങളാണ് .നാരുകൾ ധാരാളമുള്ളതിനാൽ കൊളസ്‌ട്രോൾ കുറക്കുന്നതിലും ഹൃദയാരോഗ്യം നിലനിർത്തുന്നതിലും ചണവിത്ത് പ്രധാനപങ്ക് വഹിക്കുന്നുണ്ട് .
Coconut Neera Flax Seed Peanut Chikki
Coconut Neera Flax Seed Peanut Chikki is a natural sweet healthy snack. Coconut neera holds important nutrients, micronutrients, vitamin B complex, vitamin A and vitamin C, and minerals like N, K, P and Mg . Flax seeds are a powerhouse of nutrients. Their omega-3 fats, lignans, and fiber content is primarily responsible for their health benefits. Packed with high fiber content, flax seeds help lower cholesterol and may play an important role in heart health
No Reviews yet..
Sign up and order your favorite vegetables and fruits from local farmers