പനംചക്കര മിട്ടായി
ആരോഗ്യഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പന്നമാണ് രുചികരമായ പനംചക്കര മിട്ടായി.ഇതിന്റെ ഗ്ലൈസീമിക് സൂചിക കുറവായതിനാൽ പ്രമേഹരോഗികൾക്കും കഴിക്കാൻ മികച്ചതാണ് .ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറക്കാനും ഇത് ഫലപ്രദമാണ്.രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അത്യുത്തമമാണ് .ഓർഗാനിക് ഉൽപ്പന്നമായ പനംചക്കര മിട്ടായിയിൽ പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 6 തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ധാതുക്കളും പോഷകങ്ങളും സമൃദ്ധമായുള്ളതിനാൽ ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പകരാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.
Palm jaggery candy
Delicious palm sugar candy is rich in health and medicinal properties. It is also good for diabetics to eat as it has alow glycemic index. It is effective in increasing the body's metabolism and weight loss. Contains vitamins, minerals and phytonutrients. As it is rich in minerals and nutrients, it helps in providing energy and vitality to the body and improving the digestive system.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers