Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Banana Powder

ഏത്തക്കായ പൊടി

MRP ₹

ഏത്തക്കായ പൊടി

കേരളത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പരമ്പരാഗത ശിശു ഭക്ഷണമാണിത്. തികച്ചും ഓർഗാനിക് രീതിയിൽ ഉണ്ടാക്കിയെടുത്ത ഏത്തക്കായ പൊടിയിൽ പ്രിസർവേറ്റിവുകളോ, അസംസ്കൃത കളറുകളോ ഒന്നും തന്നെ ഇല്ല. 6 മാസം പ്രായമായിത്തുടങ്ങിയ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയ മികച്ച ഒരു പോഷകാഹാരമാണിത്. കുഞ്ഞുങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഉപയോഗിച്ച് വിവിധ തരം കേക്കുകളും ബിസ്‌ക്കറ്റുകളും നിർമ്മിക്കുന്നു. ശരീരത്തിലെ രോഗകാരികളായ ബാക്ടീരിയകളുടെ വളർച്ചയെ തടയുക, വൻകുടലിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുക, രക്തചംക്രമണം വർദ്ധിപ്പിക്കുക തുടങ്ങിയ നിരവധി ഗുണങ്ങൾ ഇതിലുണ്ട്.ഹൃദയത്തിൻ്റെ പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യത്തിൻ്റെ മികച്ച ഉറവിടമാണിത്. കൊളസ്ട്രോൾ കുറയ്ക്കുകയും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുന്നു ഇത്.

Banana powder

Banana powder is rich in health and medicinal properties. It is recommended for infants to gain weight and to treat malnutrition. It is rich in minerals, micronutrients and fiber. Banana  powder is an excellent source of carbohydrates and vitamins. This pure powder is prepared by drying the Banana, which is grown organically.  This Banana  powder is healthy and of good quality as it is made completely organic without the addition of artificial chemicals and additives. It helps in fighting digestive diseases. Banana  powder is also excellent for preventing anemia by increasing the production of hemoglobin in the blood.


  • Helps lower cholesterol, thus improving your heart health
  • Very diabetic friendly
  • 100% organic and gluten-free product

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top