പുങ്കം എണ്ണ
നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഉൽപ്പന്നമാണ് പുങ്കൻ എണ്ണ.ചർമ്മരോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള കരാഞ്ചിൻ എന്ന ഔഷധഘടകം അടങ്ങിയിട്ടുള്ള ഈ എണ്ണയിൽ ട്രൈഗ്ലിസറൈഡുകളും ഫ്ളാവാനോയിഡുകളും കാണപ്പെടുന്നു .ആയുർവേദത്തിൽ സോറിയായിസ് ,കുഷ്ഠം തുടങ്ങിയ സങ്കീർണ്ണമായ ത്വക്കുരോഗങ്ങളുടെ ചികിത്സക്കായി പുങ്ങ് എണ്ണ ഉപയോഗിക്കാറുണ്ട് .സൂര്യാഘാതത്തെയും അൾട്രാവയലെറ് കിരണങ്ങളെയും തടയാനുള്ള കഴിവ് ഈ എണ്ണക്കുണ്ട്. ഇതിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമ്മത്തിനുണ്ടാകുന്ന വീക്കങ്ങളും മുറിവുകളും പരിഹരിക്കാൻ സഹായിക്കുന്നു.
Pungam Oil
Organic Pungan Oil or Karanja Oil is extracted from the seeds of the Pongam Tree, a native of India. It is highly beneficial for both skin and body care. This oil has a pleasant smell. It helps to relieve dandruff and itchy scalp. It is found to be very effective for the treatment of serious skin diseases such as eczema and psoriasis. Its anti-inflammatory properties help to relieve inflammation and wounds on the skin. It protects the scalp from sun damage. It also makes the hair softer and frizz-free.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers