Yam Pickle
Yam pickles are naturally preserved homemade pickles which have the best taste, flavor, color & aroma. It is prepared in pure groundnut oil. Elephant Foot Yam can be used as a natural remedy to cure bowel movement and also treat constipation, cramps, and intestinal burn. It prevents muscle spasm, and strengthens bones. It aids in estrogen balance helps cure asthma.
ചേന അച്ചാർ
തികച്ചും ഓർഗാനിക് രീതിയിൽ തയ്യാറാക്കപ്പെടുന്ന ഹോംമെയ്ഡ് ചേന അച്ചാർ രുചിയിലും നിറത്തിലും മികച്ചതാണ്. ശുദ്ധമായ എണ്ണയിലാണ് ഇത് പാകം ചെയ്തിരിക്കുന്നത് .ശരീരത്തിലെ കൊഴുപ്പുകൾ നീക്കം ചെയ്യാനും ദഹനം സുഗമമാക്കാനും ഉത്തമമായ ചേന മലബന്ധം, കുടൽ സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്കും പ്രകൃതിദത്ത പരിഹാരമാണ്. ഇത് പേശികളെയും എല്ലുകളെയും ശക്തിപ്പെടുത്തുന്നു .ഈസ്ട്രജൻ ഹോർമോൺ ബാലൻസ് നിലനിർത്താനും ആത്സ്മയെ ചെറുക്കാനും ചേന കഴിക്കുന്നത് ഫലപ്രദമാണ് .ഭക്ഷണവിഭവങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ ചേന അച്ചാർ മികച്ചതാണ് .
No Reviews yet..
Sign up and order your favorite vegetables and fruits from local farmers