റാഗി അവൽ
കാല്‍സ്യം,അയേൺ,പ്രോട്ടീന്‍, ഫൈബര്‍, മിനറലുകള്‍ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് റാഗി അവൽ. റാഗിയില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് വിശപ്പ് ശമിപ്പിക്കുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാൽസ്യം ,അയേൺ എന്നീ ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും വിളർച്ചയെ പ്രതിരോധിക്കാനും റാഗി അവൽ സഹായകമാണ്. ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യാനുള്ള കഴിവും ഈ അവലിനുണ്ട്.ഓർഗാനിക് രീതിയിൽ തയ്യാറാക്കപ്പെടുന്ന റാഗി അവല്‍ ഉപയോഗിച്ച് സ്വാദിഷ്ഠമായ നിരവധി വിഭവങ്ങള്‍ പാകം ചെയ്യാൻ സാധിക്കും. കുട്ടികളിലെയും മുതിർന്നവരിലേയും പോഷകക്കുറവ് പരിഹരിക്കാൻ ഉത്തമമാണിത്.
Ragi Aval
Ragi Aval is rich in nutrients such as calcium, iron, protein, fiber and minerals. The amino acid tryptophan contained in ragi quenches appetite and helps in weight loss. As it is rich in minerals like calcium and iron, ragi aval helps in improving the health of bones and teeth and preventing anemia. This aval has the ability to provide energy and vitality to the body. Organically prepared ragi aval can be used to cook many delicious dishes. It is recommended to treat malnutrition in children and adults.
Content will be added soon...
No Reviews yet..
Sign up and order your favorite vegetables and fruits from local farmers