എള്ളെണ്ണ
പ്രോട്ടീനുകളുടെ കലവറയായ എള്ളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എള്ളെണ്ണ ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമാണ് .ചർമ്മത്തിനു മൃദുത്വം നല്‍കാനും മുടിയ്ക്കു കറുപ്പു നിറം നല്‍കാനും ഈ എണ്ണ ഉത്തമമാണ്. കുടലിന്റെ ആരോഗ്യത്തിനും ദഹനത്തെ മെച്ചപ്പെടുത്താനും എള്ളെണ്ണ ഫലപ്രദമാണ്. പ്രമേഹരോഗികൾക്കും ഇത് നല്ലതാണ്. സ്‌മോക്കിങ് പോയിന്റ് കുറവായതിനാൽ കാൻസർ സാദ്ധ്യതകൾ കുറക്കാനും ഇത് സഹായിക്കും. ഇതിലെ പൂരിത -അപൂരിത കൊഴുപ്പുകൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറക്കുന്നതിന് സഹായകമാണ്. ആമാശയത്തെ ശുദ്ധീകരിക്കാനും മലബന്ധം അകറ്റാനും മികച്ച പ്രതിവിധിയാണ് എള്ളെണ്ണ .തികച്ചും ഓർഗാനിക് രീതിയിൽ തയ്യാറാക്കപ്പെടുന്ന ശുദ്ധമായ ഈ എള്ളെണ്ണ പാചകആവശ്യങ്ങൾക്കും സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ്.
Sesame oil
Sesame oil, which is extracted from sesame, which is a storehouse of proteins, is rich in health benefits. This oil is good for softening the skin and darkening the hair. Sesame oil is effective for intestinal health and improving digestion. It is also good for diabetics. It also helps in reducing the risk of cancer as the smoking point is less. Its saturated and unsaturated fats help in lowering the bad cholesterol in the body. Sesame oil is an excellent remedy for cleansing the stomach and relieving constipation.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers