ചേന -ഈന്തപ്പഴം അച്ചാർ
സ്വാദിഷ്ടമായ ചേന -ഈന്തപ്പഴം അച്ചാർ നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് .ഉയർന്ന അളവിൽ നാരുകളും വിറ്റാമിനുകളും പ്രോടീനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതാന് ചേനയും ഈന്തപ്പഴവും.ദഹനത്തെ മെച്ചപ്പെടുത്താനും ആരോഗ്യകരമായി ശരീരഭാരം കുറക്കുന്നതിനും ഇത് സഹായകമാണ് .ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളി കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ചേന ഉത്തമമാണ് .ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഈന്തപഴം .ദഹനത്തെയും ആരോഗ്യത്തെയും ഉത്തേജ്ജിപ്പിക്കുന്ന നല്ലയിനം ബാക്ടീരിയകളുടെ സാന്നിദ്ധ്യം അച്ചാറിലുണ്ട്. തികച്ചും ഓർഗാനിക് രീതിയിൽ തയ്യാറാക്കിയിരിക്കുന്ന രുചികരമായ ഈ അച്ചാർ മികച്ച ഗുണമേന്മയോടു കൂടിയാണ് ലഭ്യമാകുന്നത്.
Yam - date pickle
This is helpful in a number of tearing yam delicious pickles -Dates are rich in fiber and vitamins for healthy weight loss and improve digestion. Highest quantities of minerals that contain contaminants out of the intestine. Yam is ideal to protect your health. This delicious pickle is prepared in a completely organic way and is available in excellent quality.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers