Pavakka Kondattam
Pavakka Kondattam or Bitter Gourd Kondattams are ready to fry, sundried, salted pieces of bitter gourd. Once fried it turns crispy and is one of the best side dish for hot steaming rice. It is a favorite delicacy of Keralites. Bitter gourd is a super healthy vegetable for our overall health. Bitter gourd is a rich source of iron, magnesium, potassium, and vitamins like A and C. It lowers bad cholesterol levels and is highly beneficial for diabetic patients. It aids digestion and also helps in weight loss.
പാവയ്ക്ക കൊണ്ടാട്ടം
പാവയ്ക്കാ കൊണ്ടാട്ടം അഥവാ കയ്പ്പക്ക കൊണ്ടാട്ടം കേരളീയരുടെ പ്രിയപ്പെട്ട വിഭവമാണ് .എളുപ്പത്തിൽ വറുത്തെടുക്കാൻ സാധിക്കുന്ന ഈ ഓർഗാനിക് പാവയ്ക്ക കൊണ്ടാട്ടം ചോറിനൊപ്പവും മറ്റു ഭക്ഷണങ്ങൾക്കൊപ്പവും കഴിക്കാൻ സ്വാദിഷ്ടമാണ് .നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന പച്ചക്കറിയാണ് പാവയ്ക്ക . ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, സി എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പാവയ്ക്ക.ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും പ്രമേഹ രോഗത്തെ ചെറുക്കാനും ഫലപ്രദമാണ് .ദഹനത്തെ സുഗമമാക്കാനും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമായ പാവയ്ക്കയുടെ കൊണ്ടാട്ടം രുചികരവും ആരോഗ്യകരവുമാണ്.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers