വാളൻ പുളി
ധാരാളം ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും പ്രദാനം ചെയ്യുന്ന ഉൽപ്പന്നമാണ് വാളൻ പുളി. ഭക്ഷണവിഭവങ്ങൾക്കു പുളിരസം പകരാൻ സാധാരണയായി വാളൻ പുളി ഉപയോഗിക്കുന്നു. ഇതിൽ മഗ്നീഷ്യവും കാത്സ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ധാതുക്കൾ അസ്ഥി ഒടിവുകളും തേയ്മാനവും തടയാൻ സഹായിക്കുന്നു. ധാരാളം നാരുകളും പോളിഫിനോളുകളും ഫ്ലവനോയിഡുകളും അടങ്ങിയിട്ടുള്ള പുളി ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ് ഇത്. ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. വിറ്റാമിൻ സി യുടെ കലവറയായ വാളൻ പുളി രോഗപ്രതിരോധ ശേഷിയെ ഉത്തേജജിപ്പിക്കാൻ അത്യുത്തമമാണ്.
Tamarind
Tamarind is a product that offers many health and medicinal benefits. Tamarind is commonly used to flavor foods. It is rich in magnesium and calcium. These minerals help prevent bone fractures and wear and tear. Containing a lot of fiber, polyphenols and flavonoids, yeast helps in improving digestion and weight loss. It is good for lowering bad cholesterol in the body and protecting heart health. Potassium in it regulates blood pressure. Soy sauce, which is a storehouse of vitamin C, is excellent for boosting the immune system.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers