ബീറ്റ്റൂട്ട് പപ്പടം
ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ബീറ്റ്റൂട്ട് ചേർത്തുണ്ടാക്കുന്നതിനാൽ തന്നെ ബീറ്റ്റൂട്ട് പപ്പടം രുചികരവും ആരോഗ്യപ്രദവുമാണ് .അരിപ്പൊടിയും ബീറ്ററൂട്ടിന്റെ പൾപ്പുമാന് ഈ പപ്പടത്തിന്റെ പ്രധാന ചേരുവകൾ .ബീറ്ററൂട്ടിന്റെ വയലറ്റ് കലർന്ന ചുവപ്പ്‌നിറം ഈ പപ്പടത്തെ ആകർഷകമാക്കുന്നു .തികച്ചും ഓർഗാനിക് ആയി തയ്യാറാക്കി ,ശുചിത്വപരമായി പാക്ക് ചെയ്ത് മികച്ച ഗുണനിലവാരത്തോടെയാണ്ഈ ഉൽപ്പന്നം ലഭ്യമാകുന്നത്.
Beetroot Pappadam
Beetroot papad in its light violet texture is made of rice flour and beetroot. Each papad is made in a small circular round shape with a diameter of less than 5cm. As with the case of every other papad variety, upon frying in oil, beetroot papad becomes crispy, which can be served as a side dish for hot steaming rice and sambar. Specially designed small round-shaped beetroot papads will be an attractive food for the young ones. Rice is combined with mashed beetroot to get violet coloured dough which is later rolled to get the small round shaped papads. Miniature round papads are dried in sunlight to get the desired product. Coconut oil or any other preferred coconut oil can be used for frying.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers