ഇന്തുപ്പ്
മായം ചേർക്കാത്ത, സംസ്ക്കരിക്കാത്ത ഉപ്പാണ് ഇന്തുപ്പ് അഥവാ പൊട്ടാസ്യം ക്ലോറൈഡ്. ധാരാളം മിനറലുകൾ ,അയേൺ, സിങ്ക്, കോപ്പർ, ക്രോമിയം, മാംഗനീസ് തുടങ്ങിയ മൂലകസംയുക്തങ്ങൾ എന്നിവ ഇതിലടങ്ങിയിട്ടുണ്ട് .ഈ പോഷകങ്ങളാണ് ഇന്തുപ്പിനു പിങ്ക് നിറം നൽകുന്നത് .രക്തസമ്മർദം കുറക്കാനും ദഹനത്തെ മെച്ചപ്പെടുത്താനും ഇന്തുപ്പ് സഹായിക്കുന്നു .ചർമ്മത്തിന്റെ യുവത്വം നില നിർത്താനും കണ്ണിന്റെയും വായയുടെയും ആരോഗ്യം വർദ്ധിപ്പിക്കുവാനും ഇത് ഫലപ്രദമാണ്. ശരീരത്തിലെ സെറാടോണിൻ എന്ന ഹോർമോൺ ഉത്പാദനത്തെ ഉത്തേജ്ജിപ്പിക്കുന്നതിനാൽ തലവേദന, ഉറക്കമില്ലായ്മ, മനസികസമ്മർദ്ദങ്ങൾ എന്നിവ പരിഹരിക്കാൻ ഇന്തുപ്പ് ഉത്തമമാണ്.
Pink rock Salt Powder
Pink rock salt is 100% pure and unrefined salt. It contains 80+ minerals apart from sodium chloride. It is rich in minerals, iron, zinc, copper, chromium, manganese, and other nutrients. It is these nutrients that provide rock salt its pink colour. It helps to balance our body's pH. It reduces blood pressure and improves digestion. It is good for our eye health. It helps to regulate blood sugar levels and reduces signs of ageing.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers