Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Neem Oil

വേപ്പെണ്ണ

MRP ₹

വേപ്പെണ്ണ

പ്രകൃതിയുടെ ഔഷധക്കലവറയായ ആര്യവേപ്പിന്റെ വിത്തുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയാണ്  വേപ്പെണ്ണ. ഈ എണ്ണയിൽ ശക്തമായ ആന്റിസെപ്റ്റിക്, ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ, ആന്റി ഫങ്കൽ ഗുണങ്ങളുണ്ട് .അതിനാൽ തന്നെ ചർമ്മസംരക്ഷണത്തിനും കേശപരിപാലനത്തിനും അത്യുത്തമമാണ് .മുടി കൊഴിച്ചിൽ തടയാനും തലയോട്ടിയിലെ ചൊറിച്ചിലും അസ്വസ്ഥതകളും   അകറ്റാനും മികച്ചതാണ് ഈ എണ്ണ.ഇതിൽ ധാരാളം ഫാറ്റി ആസിഡുകൾ ,ലിനോലെയിക് ആസിഡ്, ഒലിയിക് ആസിഡ്, സ്റ്റിയറിക് ആസിഡ്, തുടങ്ങിയവ അടങ്ങിയിരിക്കുന്നു .ഇത്  മുടിയുടെ ആരോഗ്യത്തെ  പരിപോഷിപ്പിക്കുന്നത്തിനു ഫലപ്രദമാണ്. മുടിയുടെ വരൾച്ചയും പോഷകകുറവും പരിഹരിക്കാൻ ഇതിലെ ഫാറ്റി ആസിഡുകൾ ഉത്തമമാണ് .

Neem Oil

Organic Neem Oil is extracted from the seeds of nature's healing plant: Neem Tree. This oil has excellent antiseptic, anti-viral, anti-bacterial, and anti-fungal properties. Therefore, it is excellent for skincare and hair care. It moisturizes the skin and treats acne and pigmentation. It stimulates hair growth and relieves dandruff. It helps in healing burns and also repairs environmental damages to skin and hair.

  • Antibacterial properties
  • Antifungal properties
  • It's safe to use on the face, body, and hair.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top