Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Nutmeg Pickle

ജാതിക്ക അച്ചാർ

MRP ₹

ജാതിക്ക അച്ചാർ

തികച്ചും ഓർഗാനിക് ആയ രീതിയിൽ മായം ചേർക്കാതെ തയ്യാറാക്കുന്ന ഈ അച്ചാറിലെ മുഖ്യ ചേരുവ  ജാതിക്കാത്തൊണ്ട് ആണ്.ആരോഗ്യഗുണങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് ജാതിക്കാത്തൊണ്ട്. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വയറിലുണ്ടകുന്ന അസ്വസ്ഥതകൾ പരിഹരിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഉറക്കപ്രശ്നങ്ങളെ അകറ്റാനും അതുത്തമമാണ് ഇത്. ഇതിന്റെ ആന്റി ഇൻഫ്ളമേറ്ററി-ആന്റി ബാക്ടീരിയൽ-ആന്റിഓക്സിഡന്റ് ഗുണങ്ങൾ ചർമ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.ദിവസവും ചെറിയ അളവിൽ രുചികരമായ ജാതിക്ക അച്ചാർ ഭക്ഷണത്തിന്റ ഭാഗമാക്കുന്നത് നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Nutmeg pickle

Nutmeg is the main ingredient in this pickle, which is prepared in a completely organic way without any additives. Nutmeg is a storehouse of health and medicinal properties. It is excellent for improving the health of the digestive system, resolving stomach upsets, controlling diabetes and relieving sleep problems. Its anti-inflammatory, antibacterial and antioxidant properties improve the health of the skin and body.

  • Best organic Kerala traditional pickle.
  • Chemical free.
  • No preservatives.
  • No food colors.
  • Best combo for Kerala meals.
  • Ingredients: Nutmug, Vegetable Oil, Salt, Chilli Powder, Turmeric powder, Mustard powder, Spice mixes and Vinegar.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top