Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Kannan Kaya Podi Banana Powder

കണ്ണൻകായ പൊടി

MRP ₹

കണ്ണൻ കായ പൊടി

ആരോഗ്യ ഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പന്നമാണ് കണ്ണൻ കായ പൊടി. ഇത് കുഞ്ഞുങ്ങൾക്ക് കുറുക്കി കൊടുക്കുന്നത്‌ ശരീരഭാരം വർദ്ധിപ്പിക്കാനും പോഷകക്കുറവ് പരിഹരിക്കാനും ഉത്തമമാണ്. ധാതുക്കളും  സൂക്ഷ്മ പോഷകങ്ങളും, ഉയർന്ന അളവിൽ നാരുകളും ഇതിലടങ്ങിയിട്ടുണ്ട് .കാർബോഹൈഡ്രേറ്റുകളുടെയും വിറ്റാമിനുകളുടെയും മികച്ച ഉറവിടമാണ് കണ്ണൻ കായ. ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന കണ്ണൻ കായ വെയിലത്തുണക്കി പൊടിച്ചാണ്‌ ശുദ്ധമായ ഈ പൊടി തയ്യാറാക്കുന്നത്. കൃത്രിമമായ രാസവസ്തുക്കളും മായങ്ങളും ചേർക്കാതെ തികച്ചും ഓർഗാനിക് ആയി തയ്യാറാക്കുന്നതിനാൽ ഈ കണ്ണൻ കായ പൊടി ആരോഗ്യപ്രദവും മികച്ച ഗുണനിലവാരമുള്ളതുമാണ്. ദഹനസംബന്ധമായ അസുഖങ്ങളെ ചെറുക്കാൻ ഇത് സഹായിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉത്പാദനം വർദ്ധിപ്പിച്ച് വിളർച്ചയെ തടയാനും കണ്ണൻ കായ പൊടി  അത്യുത്തമമാണ്.

Banana powder

Banana powder is rich in health and medicinal properties. It is recommended for infants to lose weight and to treat malnutrition. It is rich in minerals, micronutrients, and fiber. Banana powder is an excellent source of carbohydrates and vitamins. This pure powder is prepared by drying the Banana powder, which is grown organically, in the sun. This Banana powder is healthy and of good quality, as it is made completely organic without the addition of artificial chemicals and additives. It helps in fighting digestive diseases. Banana powder is also excellent for preventing anemia by increasing the production of hemoglobin in the blood.

  • It is rich in nutrients like calcium, protein, iron, and carbohydrate
  • Banana Powder is made from bananas that are grown in an organic manner in Kerala
  • Purest and healthiest food for babies
  • No artificial flavors
  • No artificial colors
  • It is made from processed raw bananas called as nendran.
  • Storage method: Store in a dry, air-tight container.
  • It is also used for preparing milkshakes, cakes, and biscuits.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top