Dry Grapes
Dry Grapes is one of the most common dietary staples in worldwide cuisines. In India, it is especially used in desserts like halwa and payasam. In some parts of Kerala, it is used as an ingredient in biryanis. Organic dry grapes are rich in many essential nutrients. It helps to maintain healthy skin, hair, and a fit body. It is rich in insoluble fiber which helps to keep our gut healthy and relieves constipation. It is a good source of protein, which makes it an alternative for meat, eggs, and fish for vegetarians. Its rich iron content boosts energy levels and prevents anemia. It increases blood circulation in our body which boosts hair growth and makes your skin glow from within. It also helps to manage diabetes and improves bone health.
ഉണക്കമുന്തിരി
നാരുകളാൽ സമ്പന്നമായ ഉണക്കമുന്തിരി നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഉൽപ്പന്നമാണ് .ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്ന ഇതിൽ ധാരാളം മിനറലുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് .കാൽസ്യത്തിന്റെ കലവറയായതിനാൽ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണ് .ഉണക്കമുന്തിരിയിൽ ധാരാളമായി പ്രകൃതിദത്തമായ ഫൈറ്റോകെമിക്കലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് .ഇത് ചർമ്മത്തിലെ ചുളിവുകൾ അകറ്റി യുവത്വം പകരുന്നു .രക്തോൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നതിനാൽ ചർമ്മത്തിന്റെ നിറവും തിളക്കവും കൂട്ടാനും ഉണക്കമുന്തിരി ഉത്തമമാണ് .അയേൺ ധാരാളമായുള്ളതിനാൽ വിളർച്ചയെ അകറ്റാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഫലപ്രദമാണിത്.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers