Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Palm Jaggery Powder

പനംചക്കര പൊടി

MRP ₹

പനംചക്കര പൊടി

ആരോഗ്യഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പന്നമാണ് പനംചക്കര പൊടിച്ചത്. ധാരാളം മിനറലുകളും വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. തളർച്ചയും ക്ഷീണവും ഇല്ലാതാക്കി ശരീരത്തിന് അതിവേഗം ഊർജ്ജവും ഉന്മേഷവും പകരാൻ പനംചക്കര പൊടിക്ക് സാധിക്കും. ശരീരത്തിലെ വിഷവസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ ഇത് സഹായിക്കുന്നു. ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അത്യുത്തമമാണ് പനംചക്കര. ഗ്ലൈസെമിക് സൂചിക കുറവായതിനാൽ ശരീരഭാരം കുറക്കുന്നതിനും ഇത് ഫലപ്രദമാണ്. പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാൻ മികച്ച ഉൽപ്പന്നമാണ് പനംചക്കര പൊടി. രാസവസ്തുക്കൾ ചേർക്കാതെ തികച്ചും ഓർഗാനിക് ആയി തയ്യാറാക്കപ്പെടുന്ന ഈ ഉൽപന്നം പോഷകനഷ്ടം കൂടാതെ ശുചിത്വപരമായി പാക്ക് ചെയ്താണ് ലഭ്യമാകുന്നത്.

Palm Jaggery Powder

Palm jaggery, also known as Pana sharkara, is an excellent alternative for white sugar. It is loaded with minerals and vitamins. It helps in digesting food faster than regular sugar. The medicinal properties of palm jaggery powder help in providing relief from migraine pain. It acts as an effective remedy for curing many common ailments, such as a dry cough, cold and asthma. It also helps in clearing your respiratory tract by dissolving the mucus. . It is high in iron which helps in treating anemia by increasing the hemoglobin level. It also contains magnesium, which helps in regulating the nervous system. It is equally rich in calcium, phosphorus, and potassium. Consuming small amounts of palm jaggery powder after having every meal will help in improving digestion.

  • It contains high in iron which helps in treating anemia.
  • Palm jaggery, also known as Karupatti.
  • Contains no chemicals or artificial ingredients.
  • It contains dietary fibers which helps in treating digestive disorders.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top