Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

coconut neera sesame balls 90 gm

എള്ളുണ്ട -കറുത്തതും വെളുത്തതും

MRP ₹

തെങ്ങിൻ ചക്കര എള്ളുണ്ട -കറുത്തതും വെളുത്തതും

ഉന്മേഷം പകരുന്ന തെങ്ങിൻ ചക്കര എള്ളുണ്ട കറുത്തതും വെളുത്തതും കറുമുറെ കഴിക്കാവുന്ന ആരോഗ്യകരമായ ലഘുഭക്ഷണമാണ് .വെളുത്ത എള്ളുണ്ടയിൽ കാൽസ്യവും കറുത്തതിൽ അയേണും കൂടുതലായി അടങ്ങിയിരിക്കുന്നു .പോഷകഗുണങ്ങൾക്കൊപ്പം തന്നെ പ്രമേഹത്തിനെയും കാലതാമസം നേരിടുന്ന ആർത്തവചക്രത്തിനെയും , ഉയർന്ന രക്തസമ്മർദ്ദത്തിനെയും നിയന്ത്രിക്കാനുള്ള ഉത്തേജകങ്ങൾ കൂടിയാണ് എള്ള്.

  • It's a kind of organic snack.
  • Best snacks for children.
  • Healthy snacks.
  • Made of organic jaggery and high-quality sesame.
  • Available in black and white Ellunda.
  • For a long time use, it can be stored in a tightly sealed glass container.
  • No artificial food additives

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top