പച്ച നിലക്കടല
പാവങ്ങളുടെ ബദാം എന്നറിയപ്പെടുന്ന നിലക്കടല ശരീരാരോഗ്യത്തിന് നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒരു സസ്യാഹാരമാണ്. ജൈവ രീതിയിൽ കൃഷി ചെയ്ത് എടുത്ത നിലക്കടലയിൽ കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം, സിങ്ക്, സെലെനിയം എന്നീ ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്തകൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ കൂട്ടുന്നു. നിലക്കടല പതിവായി കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ഇത് വറുത്തും, പുഴുങ്ങിയും, മുളപ്പിച്ചും കഴിക്കാം. ശരീരഭാരം തീരെ ഇല്ലാത്തവർക്ക് ഇത് കഴിക്കുന്നത് വളരെ ഉത്തമമാണ്. ഒമേഗ3 ഫാറ്റിആസിഡുകൾ തലമുടിക്ക് ആരോഗ്യമേകുന്നു. ഫിനോളിക് ആൻ്റിഓക്സിഡൻ്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ, മറവിരോഗം എന്നിവയെയെല്ലാം പ്രതിരോധിക്കുന്നു. കൂടാതെ ഫോളിക് ആസിഡുകൾ ധാരാളമായി ഉള്ളതിനാൽ ഗർഭിണി ആകാൻ തയാറെടുക്കുന്നതിനു മുൻപ് നിലക്കടല കഴിക്കുന്നത് വളരെ നല്ലതാണ്.
Raw Peanut
Peanuts, also known as the groundnut, goober, or monkey nut, Palli, etc. It is highly recommended for kids. Children require additional nutrition in their growing years to lead a healthy life thereafter. Peanuts are a good source of dietary protein which is vital for growth and development. Peanuts are rich in energy and contain health-benefiting nutrients, minerals, antioxidants, and vitamins that are essential for optimum health.
They are high in protein, vitamins, and minerals and are high in healthy fats.
It aids in weight loss and is a great snack for pregnant women by lowering LDL (bad cholesterol) and increasing HDL (good cholesterol) levels in the blood.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers