വഴുതന തൈ
ജൈവകൃഷിരീതിയിൽ പരിപാലിക്കപ്പെടുന്ന ഗുണമേന്മയുള്ള വഴുതന തൈകൾ മിതമായ നിരക്കിൽ ലഭ്യമാണ് .നല്ലയിനം വിത്തുകളിൽ നിന്ന് മുളപ്പിച്ചെടുക്കുന്നതിനാൽ ഉയർന്ന ഗുണനിലവാരവും വിളവുത്പാദനവും ഉറപ്പുവരുത്തുന്നു .ആന്റിഓക്സിഡന്റുകളാലും പോഷകങ്ങളാലും സമ്പുഷ്ടമായ പച്ചക്കറിയാണ് വഴുതനങ്ങ .കുറഞ്ഞ സ്ഥലത്തു കൃഷി ചെയ്യാവുന്ന ഈ വഴുതനച്ചെടികൾ ഗ്രോബാഗിലും നട്ടുപിടിപ്പിക്കാവുന്നതാണ് .കുറഞ്ഞ കാലയളവിൽ പൂവിടാനും കായ്ക്കാനും കഴിവുള്ള ചെടികളാണിത്.
Brinjal Plant
Eggplant is one of the widely used vegetables across the globe. It is also known as the common man’s vegetable in India, it has great health benefits. Eggplant is good for diabetes and a great weight loss partner for weight watchers. It contains high amount of vitamins, minerals and antioxidants that protect the body from harmful substances. Organically grown quality eggplant seedlings are available at affordable prices, ensuring high quality and high yields.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers