വളളിമാങ്ങ
പശ്ചിമഘട്ടത്തിലെ ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം വള്ളിചെടിയിൽ കുലകളായി കായ്ക്കുന്ന ഫലമാണ് കാട്ടു മുന്തിരി അഥവാ വള്ളി മാങ്ങ.ധാരാളം ഔഷധഗുണങ്ങളുള്ള ഈ ഫലം നിരവധി ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട് .മാങ്ങയുടേത് പോലെ പുളിരസമുള്ള ഇത് അച്ചാറിടാനും ഉപ്പിലിടാനും രുചികരമാണ് .സന്ധിവേദന ,അസ്ഥിവേദന ,വയറുവേദന ,ന്യൂമോണിയ തുടങ്ങിയ അസുഖങ്ങൾക്കു ഫലപ്രദമായ പ്രതിവിധിയാണിത് . കൈകളിലും കാലുകളിലും ഉണ്ടാകുന്ന വീക്കം ശമിപ്പിക്കാൻ വളളിമാങ്ങയുടെ ഗുണങ്ങൾ സഹായകമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു .
Wild Grape in Brine
Wild Grape or Valli Manga is the fruit of a creeper found in the tropical forests of the Western Ghats. It's a medicinal plant whose roots and stem are used in Ayurvedic medicines. It tastes like raw mango and is mainly used to make pickles, toss up a salad, or prepare tangy chammanthies (chutney prepared using coconut and green chilies). Wild Grape in Brine is somewhat similar to our Uppu Manga. The fruit peel paste is found to be very effective for inflammation on the hands and legs.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers