പശുവിൻ നെയ്യ്
പശുവിൻ പാലിൽ നിന്നുണ്ടാക്കുന്ന ശുദ്ധമായ നെയ്യ് നിശ്ചിത അളവിൽ നിത്യവും കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നു .രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ഏറെ സഹായകമാണിത് .നെയ്യിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട് .ഇത് കണ്ണിന്റെയും കരളിന്റെയും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു .കാൻസർ കോശങ്ങളെ നശിപ്പിക്കാൻകഴിവുള്ള ഒമേഗ 6 ഫാറ്റി ആസിഡുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട് .ശരീരത്തിലെ കാൽസ്യം ആഗിരണത്തെ സഹായിക്കുന്ന വിറ്റാമിൻ കെ യും നെയ്യിലുണ്ട് .ഇത് എല്ലുകളെ ബലപ്പെടുത്താൻ മികച്ചതാണ് .ആയുർവേദ പ്രകാരം പഴകും തോറും ഗുണമേന്മയേറുന്ന ഉത്പന്നമാണ് നെയ്യ് .നിരവധി ഔഷധക്കൂട്ടുകൾ പാകം ചെയ്യാൻ നെയ്യ് ഉപയോഗിക്കാറുണ്ട് .നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിനും ബുദ്ധിക്കും ഓർമക്കും ശാരീരിക ബലത്തിനും നല്ല ഉറക്കം ലഭിക്കാനും വാതസംബന്ധമായ രോഗങ്ങളെ ചെറുക്കാനും ഉത്തമമാണ് .
Cow Ghee
Cow Ghee has essential good fats that help maintain a healthy heart. It meets up to 90% of your daily omega-3 carboxylic acid requirement. It can assist you with joint pain, weight management, and maintaining good cholesterol levels. It has a singular aroma, fragrance, and taste, due to the high-quality butter utilized in making the ghee. The Ghee is hand made in small batches, to make sure its freshness. 100% Pure Free Range and Grass-Fed Cows. No artificial flavors or preservatives. Made with premium, high-quality butter. Immunity-Boosting
No Reviews yet..
Sign up and order your favorite vegetables and fruits from local farmers