കുടംപുളി
ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് കുടംപുളി. കായകൾ പഴുക്കുന്നതോടെ ഓറഞ്ച് കലർന്ന മഞ്ഞനിറത്തിലാകും. കുടംപുളിയിൽ ധാരാളം അമ്ലങ്ങളും, ധാതുലവണങ്ങളും മാത്രമല്ല മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. അതോടൊപ്പം ഹൈഡ്രോക്സി സിട്രിക് ആസിഡ്, അസ്കോർബിക് ആസിഡ്, ഫോസ്ഫേറിക് ആസിഡ് എന്നിവയും ഉണ്ട്. കൂടാതെ കാൽസ്യവും, പൊട്ടാസ്യവും ഉൾക്കൊണ്ടിരിക്കുന്നതിനാൽ കഫത്തെയും, വാതത്തെയും ശമിപ്പിക്കാൻ കുടംപുളിയുടെ ഉപയോഗത്തിന് കഴിയുന്നു. അതോടൊപ്പം ദഹനശക്തി വർധിപ്പിക്കുന്നതിനും, ദാഹം എന്നിവയെ ശമിപ്പിക്കുന്നതിനും, രക്തദോഷങ്ങളെ ഇല്ലാതാക്കുന്നതിനും, കൊഴുപ്പിനെ അലിയിക്കുന്നതിനും ഗുണം ചെയ്യുന്നു.
Brindle berry/ Malabar tamarind
Brindle berry has been traditionally used as both food and medicine. It turns orangish yellow when ripe and contains acids like hydroxy citric acid, ascorbic acid, phosphoric acid etc. along with minerals, proteins, fats and carbohydrates. As it contains calcium and potassium, it helps minimize rheumatism and phlegm formation. It also aids in proper digestion, quenches thirst, eliminates blood related disorders and burns excess fat in the body.
Material Feature: Veg
Storage Instructions: Store in a dry and cool place
Packet :200gm packets
Recipe
No Reviews yet..
Sign up and order your favorite vegetables and fruits from local farmers