മരചക്കിലാട്ടിയ വെളിച്ചെണ്ണ
മരചക്കിലാട്ടിയ വെളിച്ചെണ്ണ ആരോഗ്യഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പന്നമാണ്. ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കാൻ ഉപയോഗിച്ച് വരുന്ന പരമ്പരാഗതരീതിയാണ് മരചക്കിൽ ആട്ടുന്നത് .ഇങ്ങനെ തയ്യാറാക്കുന്ന വെളിച്ചെണ്ണയ്ക്ക് സ്വാഭാവികമായ രുചിയും മണവും ഗുണമേന്മയും ഉണ്ടായിരിക്കും. വില കുറഞ്ഞ മറ്റു സസ്യഎണ്ണകൾ, പെട്രോളിയം ഉല്പന്നങ്ങൾ തുടങ്ങിയ കൃത്രിമ മായവസ്തുക്കൾ ഒന്നും തന്നെ ചേർക്കാതെ തികച്ചും ഓർഗാനിക് രീതിയിൽ തയ്യാറാക്കുന്ന ഈ വെളിച്ചെണ്ണ ആരോഗ്യപ്രദമാണ്.മികച്ച ഗുണനിലവാരമുള്ള തേങ്ങകൾ ഇതിനായി പ്രത്യേകം തിരഞ്ഞെടുക്കുന്നു. പാചകത്തിനും സൗന്ദര്യസംരക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കും ഈ വെളിച്ചെണ്ണ അത്യുത്തമമാണ്
Wooden Cold Pressed Coconut oil
Coconut oil is rich in health and medicinal properties. The traditional method used to make pure coconut oil is to shake the wood. The coconut oil thus prepared has a natural taste, aroma and quality. Coconut oil is healthy, made entirely organically without the use of artificial ingredients such as other cheap vegetable oils and petroleum products. High-quality coconuts are specially selected for this purpose. This coconut oil is perfect for cooking, beauty, and other purposes.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers