തെങ്ങിൻ നീര -നിലക്കടലമിട്ടായി
ആരോഗ്യദായകമായ മികച്ച ലഘുഭക്ഷണമാണ് തെങ്ങിൻ നീര -നിലക്കടലമിട്ടായി.പ്രകൃതിദത്തമായ തെങ്ങിൻ നീര വറ്റിച്ചെടുത്ത ശർക്കര ഉപയോഗിച്ചാണ് തെങ്ങിൻ നീര -കപ്പലണ്ടി മിട്ടായി തയ്യാറാക്കുന്നത് .നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള നീരയുടെ ഗ്ലൈസെമിക് തോത് കുറവാണ്. പ്രോടീനുകളുടെ കലവറയായ നിലക്കടല തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജ്ജിപ്പിക്കാനും നാഡീസംബന്ധമായ അസുഖങ്ങൾ പരിഹരിക്കാനും ഉത്തമമാണ് . നല്ല കൊളസ്‌ട്രോളിന്റെ ഉത്പാദനം വർധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോൾ കുറക്കാനും നിലക്കടല സഹായിക്കുന്നു .രക്തസമ്മർദ്ദം കുറക്കാനും ഇത് നല്ലതാണ് . രുചികരമായ ഈ തെങ്ങിൻ നീര -നിലക്കടലമിട്ടായി തികച്ചും ഓർഗാനിക് രീതിയിലാണ് തയ്യാറാക്കുന്നത് .
Coconut Neera Peanut Chikki
This ready to eat coconut neera peanut chikki is quite unique in its flavour and texture. Peanuts are high in energy and contain nutrients, minerals, antioxidants, and vitamins that are necessary for good health. It is also rich in selenium.
It's time to eat 100 gm Homemade Peanut Chikki (Neera) For your tea time, try a Kerala-style homemade snack.
For our homemade snacks, we only use organic coconut oil that we have made ourselves. The used oil will not be used in the production of snacks or other products under our brand. We make sure that our snacks are prepared in a clean environment.
For the packaging of our home-made snacks, we only use environmentally friendly materials.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers