ചീര ഉണ്ട
ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്ന പോഷകസമ്പുഷ്ടമായ ലഘുഭക്ഷണമാണ് ചീര ഉണ്ട. ചീരവിത്തിൽ വിറ്റാമിൻ എ, സി, കെ, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു .ഗ്ലൈസീമിക് സൂചിക കുറവായ തെങ്ങിൻ ചക്കരയാണ് മധുരം പകരാനായി ഈ ചീരയുണ്ടയിൽ ചേർത്തിരിക്കുന്നത്. മഗ്നീഷ്യം ,അയേൺ ,കാൽസ്യം എന്നിവയാൽ സമ്പന്നമാണ് തെങ്ങിൻ ചക്കര. അയേൺ ഹീമോഗ്ലോബിന്റെ തോത് കൂട്ടുകയും വിളർച്ചയെ തടയുകയും ചെയ്യുന്നു .കാൽസ്യം എല്ലുകളുടെയും പേശികളുടെയും ബലം വർദ്ധിപ്പിക്കുന്നു.മഗ്നീഷ്യം നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രുചികരമായ ഈ ചീര ഉണ്ട ശരീരഭാരം കുറക്കാനും സഹായിക്കുന്നു.
Spinach
Spinach is a nutritious snack that provides medicinal and health benefits. Spinach is rich in Vitamin A, C, K, Magnesium, Iron, and Manganese. They are good for the health of the eyes and help in lowering blood pressure. Coconut sugar is rich in magnesium, iron, and calcium. Iron increases the level of hemoglobin and prevents anemia. Calcium increases the strength of bones and muscles. Magnesium helps to improve the functioning of the nervous system. This delicious spinach also helps in weight loss.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers