ഓർഗാനിക് തേയില
ആരോഗ്യകരമായ പാനീയം എന്ന നിലയിൽ ചായയെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും .ദൈനംദിന ജീവിതത്തിനു ഉന്മേഷം പകരാൻ ഇടവേളകൾ ചായക്കായി മാറ്റിവെക്കുന്നവരുമുണ്ട്.ചായക്ക് ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യാൻ സഹായകമാണ് ഈ ഓർഗാനിക് തേയില. ഇതിന്റെ നിരോക്സീകാരണ - ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കങ്ങൾ ശമിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ രാസവസ്തുക്കൾ നാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗം, അർബുദം, പ്രമേഹം മുതലായ രോഗങ്ങളെ തടയാനും കഴിവുള്ളതാണ്.
Organic tea leaf
Organic tea leaf is Richest in antioxidants which helps in weight loss and skin nourishment. This Organic Planters green tea is directly sourced from tea estates to maintain freshness. Higher the freshness = Higher antioxidants. The aroma and taste has a slightly Nutty Flavour and is best enjoyed with a tinge of lemon and a dash of honey.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers