Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Nutmeg Candy

ജാതിക്ക മിട്ടായി

MRP ₹

ജാതിക്ക മിട്ടായി

ജാതിക്കാതൊണ്ടിന്റെ ഔഷധഗുണങ്ങളടങ്ങിയ ഈ മധുരമിട്ടായി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് . ആന്റിഓക്സിഡന്റുകള് ധാരാളമായി ജാതിക്കയിലടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണിത് .ഇതിന്റെ ആന്റി ബാക്റ്റീരിയൽ -ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ പേശിവേദനക്കും സന്ധിവേദനക്കും മികച്ച പ്രതിവിധിയാണ്.നാരുകൾ സമൃദ്ധമായുള്ള ജാതിക്കാതൊണ്ടിന്റെ ഗുണങ്ങൾ ദഹനപ്രക്രിയയെ സുഗമമാക്കുകയും ദഹനസംബന്ധമായ അസുഖങ്ങളും അസ്വസ്ഥതകളും ഫലപ്രദമായി പരിഹരിക്കുകയും ചെയ്യുന്നു .ജാതിക്കായുടെ ഔഷധഗുണങ്ങൾ നല്ല ഉറക്കം ലഭിക്കാനും വിഷാദരോഗമകറ്റാനും സഹായകമായ സെറാടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. തികച്ചും ഓർഗാനിക് ആയി തയ്യാറാക്കപ്പെടുന്ന സ്വാദിഷ്ടമായ ജാതിക്ക മിട്ടായി പതിവായി കഴിക്കുന്നത് വളരെയധികം ആരോഗ്യദായകമാണ് .

Nutmeg Candy

Nutmeg candy is prepared using the fruit covering(pericarp) of nutmeg and organic sugar. The fruit is boiled with sugar and crystallized to make this delicious candy. Nutmeg candy is not only tasty but healthy too. It aids in digestion and provides instant relief from all digestion problems. It is also a rich source of antioxidants. It prevents the signs of aging and also reduces the risk of diseases like cancer, heart disease, and liver disease.

  • Contains powerful antioxidants.
  • Has anti-inflammatory properties.
  • May boost libido.Has antibacterial properties.
  • Is versatile and delicious.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top