Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Palm jaggery

പനംചക്കര

MRP ₹

പനംചക്കര

ശുദ്ധീകരിച്ച പഞ്ചസാരക്ക് പകരം ഉപയോഗിക്കാൻ ഉത്തമമായ ഉത്പന്നമാണ് പനംചക്കര.വിഷവസ്തുക്കളെ പുറംതള്ളി ശരീരവ്യവസ്ഥകളെ ശുദ്ധീകരിക്കാനുള്ള കഴിവ് പനംചക്കരക്ക് ഉണ്ട് .കരളിന് അഭികാമ്യമല്ലാത്ത വസ്തുക്കളെ ഇല്ലാതാക്കുവാനുംഇത് സഹായിക്കുന്നു .വിളർച്ചയെ പ്രതിരോധിക്കാനും ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായകമായ അയേണും ഫോളേറ്റുകളും പനംചക്കരയിൽ ധാരാളമായുണ്ട് .തന്മൂലം ശരീരത്തിന് ഉന്മേഷവും ഊർജ്ജവും വേഗത്തിൽ പ്രദാനം ചെയ്യാൻ ഇതിനു കഴിയും .നമ്മുടെ ശരീരത്തിലെ ആസിഡിന്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം ,സോഡിയം എന്നിവ പനംചക്കരയിൽ അടങ്ങിയിട്ടുണ്ട് .

Palm jaggery

Palm jaggery is a perfect substitute for refined sugar. It cleanses the system by removing toxins from our body and acts as a detox for removing undesirable particles from the liver. Jaggery is high in iron and folate, both of which help to combat anemia and maintain appropriate hemoglobin levels. As a result, it supplies our body with rapid energy. Both potassium and sodium are found in palm jaggery which play an essential role in controlling acid levels in our body, as well as blood pressure.

  • Best healthy substitute for Sugar.
  • Traditional name: Karupetti.
  • Shelf Life: 12 Months.
  • Pure vegetarian products.
  • Storage Instructions: Store in a cool dry place
  • No artificial colors or flavours are used.
  • It is a medical ingredient in Ayurveda.
  • Helps relieve seasonal cough and cold.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top