ഇഞ്ചി പപ്പടം
ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഇഞ്ചി നിരവധി ആരോഗ്യഗുണങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് .ദഹനസംബന്ധമായ അസുഖങ്ങൾക്കെതിരെയുള്ള മികച്ച ഒറ്റമൂലിയാണ് ഇഞ്ചി .ഇഞ്ചിയുടെ സത്ത് ചേർത്തുണ്ടാക്കുന്നതിനാൽ തന്നെ ഈ പപ്പടം രുചികരവും ആരോഗ്യപ്രദവുമാണ് .ഭക്ഷണത്തിൽ ഇഞ്ചിപപ്പടം ഉൾപ്പെടുത്തുന്നത് ദഹനത്തെ സുഗമമാക്കുകയും ശരീരത്തിന്റെ രോഗപ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും .തികച്ചും ഓർഗാനിക് ആയി തയ്യാറാക്കി ,ശുചിത്വപരമായി പാക്ക് ചെയ്ത് മികച്ച ഗുണനിലവാരത്തോടെയാണ് ഈ ഉൽപ്പന്നം ലഭ്യമാകുന്നത് .
Ginger Pappad
Ginger pappad is a thin, crispy wafer made out of organic rice flour, urad dal, and organic ginger. It is a gluten-free, high fiber, and high protein snack. Ginger is very effective for indigestion and it also aids in weight loss. It helps to lower cholesterol levels. It boosts our immunity and helps to prevent infections.
This is a vegetarian product. Ginger Pappadam is a traditional Kerala dish.
Keep your papad in an airtight container in the refrigerator to extend its shelf life.
The ginger pappadam is prepared in a hygienic and clean environment.
Ginger pappadam is handcrafted papad that is made without preservatives or machines. As a result, crispy and delicious Papadam is produced. Vegetarian; no artificial colours or chemicals are used. Best when fried in coconut oil The shelf life is 6 months from the date of manufacture.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers