കാന്താരി ചെടി
ജൈവരീതിയിൽ കൃഷി ചെയ്ത കാന്താരിയിൽ നിന്നും മുളപ്പിച്ചെടുത്ത കാന്താരി ചെടികളാണിവ. പരിചരണമൊന്നും കൂടാതെ നല്ല വിളവ് തരുമെങ്കിലും കുറച്ചു ശ്രദ്ധ നൽകിയാൽ നല്ലൊരു വരുമാനമായി കാന്താരി കൃഷിയെ മാറ്റം. തൈ നടുമ്പോൾ ചാണകമോ പച്ചിലവളമോ ഇട്ടുകൊടുത്തു കുറച്ചു ദിവസം നനച്ചാൽ ചെടി നല്ലവണ്ണം വളർന്നു മികച്ച വിളവ് നൽകും. കഞ്ഞിവെള്ളം , ഇറച്ചി, മീൻ എന്നിവ കഴുകിയ വെള്ളം വളമായി കൊടുക്കുന്നത് കൂടുതൽ വിളവ് തരും. കാന്താരി തന്നെ കീടനാശിനി ആയി ഉപയോഗിക്കാവുന്നതിനാൽ ഒരു വീട്ടിൽ ഒരു കാന്താരിയെങ്കിലും നട്ടുവളർത്താം.
Green kanthari Plant
Kanthari Is otherwise called bird's eye chili. These chilies are very small in size(not more than 2-3 cm)yet pungent and hot. This is a perennial plant bearing chilies throughout the year if taken care(except for a few months). Plant reaches a height of 1.5 to 2 meters. These are shade loving plants and need a regular supply of water. Planting kanthari chillies is a time consuming process. The benefits of Kanthari chili helps in increasing appetite by stimulating the gut and is very effective in controlling flatulence. It is high in Capsaicin. It is very effective in controlling cholesterol levels. When you eat these chilies your body temperature rises. To bring the body back to normal temperature it would burn more calories, which will make you lose weight and waste elimination speeds up.
1. Healthy plant in polybag will be delivered.
2. Safe and quick delivery by Organic Planters.
3.Type: Vegetable
4. Suitable Location: Outdoor
5. Container Type: Pot
No Reviews yet..
Sign up and order your favorite vegetables and fruits from local farmers