ഉണങ്ങിയ ചുവന്ന മുളക്
ഉണക്ക മുളക്, ചുവന്ന മുളക്, കൊല്ലമുളക്, വറ്റല്‍ മുളക് എന്നി പേരുകളിൽ അറിയപ്പെടുന്ന ഇവ ഭക്ഷണക്കൂട്ടുകളിലെ ഒരു പ്രധാന ചേരുവയാണ്. സാധാരണയായി കറികളും മറ്റും താളിയ്ക്കുവാനായി ഉപയോഗിയ്ക്കുന്ന ഒന്നാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന കാപ്‌സെയാസിന്‍ ഘടകം ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറക്കുന്നു. സന്ധിവാതം, നടുവേദന, തുടങ്ങിയ പ്രശ്നങ്ങള്‍ക്കുപയോഗിക്കുന്ന ക്രീമുകളിൽ കാപ്സൈസിന്‍ ഒരു പ്രധാന ഘടകമാണ്. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചുവന്ന മുളക് പല്ലിനും, അസ്ഥികള്‍ക്കും കരുത്ത് നൽകുന്നു. കൂടാതെ ചുവന്ന മുളക് ദഹനത്തിനും അള്‍സര്‍ മൂലമുള്ള വയറ് വേദന കുറക്കുന്നതിനും ഉത്തമമാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ രുചികരമായ വറ്റൽ മുളക് ചമ്മന്തി ഉണ്ടാക്കാം.
Dried red chilli
Dried red chilli is defined by its taste and aroma. High-quality Chillies are carefully selected, dried, and packed in the most hygienic condition to ensure the highest quality. Although these chilies are sharp and have a unique taste a medium amount of Mirch can bring the best flavor to your dish. Dried red chilies are obtained by harvesting ripe chilies on farms and drying them in the sun. It is naturally long, red in color, stemless, spicy, and packaged without any preservative or artificial flavor. Chili powder can be prepared by grinding the whole chili.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers