Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Honey Wayanad

തേൻ വയനാട്

MRP ₹

നാടൻ തേൻ (വയനാട്)

പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ സുവർണ ദ്രാവകമാണ് തേൻ. നിരവധി ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണിത്. വയനാടൻ കാടുകളിൽ നിന്നും ഇത് ശേഖരിച്ചു വരുന്നു. ശരീരത്തിന് ആവശ്യമായ ഊർജ്‌ജം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ്, വിറ്റാമിനുകൾ, മൂലകങ്ങൾ, രാസഗ്നികൾ എന്നിവ തേനിലടങ്ങിയിരിക്കുന്നു. പല ആയുർവേദമരുന്നുകളിലും തേൻ ഒരു പ്രധാനഘടകമാണ്. തീപൊള്ളലിന് ഏറെ ഫലപ്രദമായും തേൻ ഉപയോഗിച്ചു വരുന്നു. തേന്‍ ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കുന്നത് ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇതിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ അലർജികളെ പ്രതിരോധിക്കുന്നു. ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കുടിച്ചാൽ ശരീരഭാരം നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളൂ. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

Nadan Honey (Wayanad)

Honey, also fondly known as Liquid Gold, is a treasure chest of hidden nutritional and medicinal value for centuries. It is a popular kitchen staple loaded with antibacterial and antifungal properties. A tablespoon of raw honey contains 64 calories, is fat-free, cholesterol-free, and sodium-free and Its composition is roughly 80 percent carbohydrates, 18 percent water, and two percent vitamins, minerals, and amino acids. Organic planter’s honey is produced in Wayanad. It is one of the purest honey available in the local Kerala market due to the region where it comes from.

  • 100% organic
  • Harvested from wild forest areas (Wayanad)
  • Aids in weight loss
  • It improves your eyesight
  • Good substitute for sugar

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top