തെങ്ങിൻ ചൊറുക്ക
തെങ്ങിൻ പൂക്കുലയിൽ (ചൊട്ട) നിന്നും വേർതിരിച്ചെടുത്ത് പുളിപ്പിച്ചെടുക്കുന്ന തെങ്ങിൻ ചൊറുക്ക പ്രകൃതിദത്തമായ ഉൽപ്പന്നമായതിനാൽ മറ്റു വിനാഗിരികളേക്കാൾ ആരോഗ്യപ്രദമാണ് .ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനപ്രക്രിയയെ സുഗമമാക്കാനും ഇത് സഹായകമാണ് .സാലഡുകൾക്കും മറ്റു വിഭവങ്ങൾക്കും ചെറിയ മധുരം കലർന്ന പുളിപ്പുരസം പകരാൻ ഇതിനു സാധിക്കും .ആരോഗ്യദായകമായ പോളിഫിനോളുകൾ എന്ന സസ്യനിർമ്മിത സംയുക്തങ്ങൾ തെങ്ങിൻ ചൊറുക്കയിൽ അടങ്ങിയിട്ടുണ്ട് .നല്ലയിനം ബാക്ടീരിയകളായ പ്രോബയോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട് .ഇത് വേർതിരിച്ചെടുക്കുന്ന തെങ്ങിൻ പൂക്കുലയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കോളിൻ, ബി വിറ്റാമിനുകൾ, അയേൺ, കോപ്പർ, ബോറോൺ, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാൽ തെങ്ങിൻ ചൊറുക്ക പോഷകസമൃദ്ധമാണ് .ഓർഗാനിക് രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഉൽപ്പന്നം മികച്ച ഗുണനിലവാരത്തോടു കൂടിയാണ് ലഭ്യമാകുന്നത്.
Toddy Vinegar (Coconut Vinegar)
Coconut Vinegar 100% natural, made by fermenting coconut water from mature coconuts. It retains the fruity flavor of this vinegar. It is sourced from coconut water of 10 coconuts in a very neat and clean environment. It does not contain preservatives and artificial flavorings. It is a popular acidic condiment in Southeast Asia and some regions of India. It is rich in Vitamin C, Potassium, Choline, B vitamins, Iron, Copper, Boron, Magnesium, Manganese, Phosphorus, Zinc and other minerals and vitamins.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers