ഓർഗാനിക് അവലോസ് പൊടി
അവലോസ് പൊടി കേരളത്തിൽ സാധാരണ ഉണ്ടാക്കുന്ന ഒരു ചായ സമയ ലഘുഭക്ഷണമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടന്നു തന്നെ ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാവുന്നതാണ്. അരിപ്പൊടിയും തേങ്ങയും വറുത്തെടുത്താണ് ഇത് ഉണ്ടാക്കുന്നത്. ഇത് വായു കടക്കാത്ത പാത്രങ്ങളിൽ ഇട്ടു സൂക്ഷിക്കാം.
Avalos podi
Avalose podi or Avilose podi (roasted rice powder) is a nostalgic Kerala snack recipe, made with roasted rice powder & grated coconut that can be used to prepare Avilose unda (a sweet dish). Avalose unda is used in Kerala as a snack. This is best in combination with bananas. This is a healthy snack as there is no frying included (oil free snack). Our home made treats are prepared by selected and experienced women members in our network. Our products are a mixture of Natural and organic ingredients which don't contain any preservative that harms the human body. When we say it’s homemade, we really mean it. Just try once and you can feel the difference between homemade and factory made.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers