ഈന്ത് പൊടി
കേരളത്തിൽ പ്രത്യേകിച്ച് മലബാറിൽ കണ്ട് വരുന്ന ഒരു മരമാണു ഈന്ത്. പഴുത്ത് പാകമായ ഈന്തിൻകായ കുറുകെ മുറിച്ചു വെയിലത്ത് ഉണക്കി പൊടിച്ചു ഉണ്ടാക്കിയെടുക്കുന്നതാണ് ഈന്ത് പൊടി. ഇതിൻ്റെ വിത്തുകളും ഇലയും ആയൂർവേദ ഗുണങ്ങളുള്ളവയായി കരുതപ്പെടുന്നു. പിത്തം, നീരുവീക്കം വാദം, എന്നീ രോഗങ്ങളുടെ ചികിത്സക്ക് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. വിപണിയില്‍ ഇത് സാഗോ ഫ്ലോർ (Sago Flour ) എന്ന പേരില്‍ അറിയപ്പെടുന്നു. പുട്ട്, പത്തിരി, ചപ്പാത്തി, ദോശ, ഹൽവ തുടങ്ങിയ വിഭവങ്ങള്‍ ഈന്തിന്‍ പൊടി ഉപയോഗിച്ച് തയ്യാറാക്കാം.
Queen Sago Flour
Queen Sago Flour is a very rare and nutritious flour straight from the wild. Queen Sago palm is an endangered Cycad from the Jurassic period found in the forests of the Western Ghats. Queen Sago fruit is harvested from the wild and treated in clear flowing stream water for a week. Then it is dried and blended into fine powder. This delicious and nutrient-rich sago flour can be used to make puttu, ada, porridge, and all other snack varieties of Kerala.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers