Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Castor Oil

ആവണക്കെണ്ണ

MRP ₹

ആവണക്കെണ്ണ

ആരോഗ്യസംരക്ഷണത്തിനും ചർമ്മപരിപാലനത്തിനും അത്യുത്തമമാണ് ആവണക്കെണ്ണ.ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫ്ളവനോയിഡുകൾ , വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റീറോളുകൾ എന്നിവയുൾപ്പെടെ ധാരാളം ഗുണകരമായ ഔഷധഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് .ശരീരത്തിലെ അണുബാധകൾ അകറ്റാനും വിഷവസ്തുക്കളും മാലിന്യങ്ങളും കുടലിലൂടെ പുറന്തള്ളാനും ആവണക്കെണ്ണക്കു കഴിവുണ്ട് . മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത്തിനും ചർമ്മത്തിന് യുവത്വം നിലനിർത്തി  തിളക്കം നൽകുന്നത്തിനും ഈ എണ്ണ സഹായകമാണ് .ഇതിന്റെ ആന്റി ഫങ്കൽ -ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ മുഖക്കുരു ,താരൻ എന്നിവക്ക് മികച്ച പ്രതിവിധിയാണ് .

Castor Oil

Organic castor oil is equally beneficial for both health and beauty. It is rich in omega 3 fatty acids, flavonoids, vitamin E, phenolic acids, amino acids, terpenoids, and phytosterols. Castor oil can prevent infections and it also helps to expel toxins and wastes from our body. It stimulates hair growth and prevents the signs of ageing. It also keeps our skin healthy and radiant. Its anti-fungal and anti-bacterial properties make it an excellent remedy for acne and dandruff.

  • The Organic Planters castor oil is made without chemicals and is suitable for all skin .
  • Organic Planters  castor oil is cold-pressed without the use of heat or chemicals like hexane.It can be used for beard growth also.
  • This castor oil will give you incredible results due to its natural, healing properties, as your hair and skin will absorb its nutrients instantly.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top