താറാവുമുട്ട
നമ്മുടെ ശരീരത്തിന് ദിവസവും വേണ്ടതിൻ്റെ നല്ലൊരു ശതമാനവും പ്രോട്ടീന്‍ താറാവുമുട്ടയില്‍ നിന്നും ലഭ്യമാകും. അതോടൊപ്പം വിറ്റാമിൻ എ യും ലഭ്യമാകുന്നു. കണ്ണിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണമാണ് താറാവിൻ്റെ മുട്ട. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിനും ഇവയുടെ ഉപയോഗം സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12 അയേണ്‍ എന്നിവയുടെ ഉറവിടം കൂടിയാണ് താറാവുമുട്ട. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്ത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും താറാവുമുട്ട നല്ലതാണ്.
Duck Egg
Duck eggs provide a good percentage of our daily protein needs. Vitamin A is also available. Duck eggs are one of the healthiest foods for the eyes. Their use helps in boosting the immune system and strengthening the bones. Duck eggs are also a good source of vitamin E and vitamin B12 iron. Duck eggs are also good for removing free radicals from the body and preventing diseases like cancer.
These are one of the most nutrient-dense and cost-effective foods available in nature. You can make delectable cakes, cookies, and scones, among other things. It has a rich and delicious orange yolk in the centre that gives youra whole new look and taste!
No Reviews yet..
Sign up and order your favorite vegetables and fruits from local farmers