ഓർഗാനിക് ഗ്രീൻ ടീ
ഔഷധഗുണങ്ങളുടെ കലവറയാണ് ഓർഗാനിക് ഗ്രീൻ ടീ. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രീൻ ടീയിൽ അമിനോ ആസിഡ് എൽ-തിനൈൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. വിഷാദവും ഉത്കണ്ഠയും അകറ്റാനും നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇതിലെ പോളിഫിനോളുകൾ ഹൃദയാരോഗ്യം സംരക്ഷിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു . ഇതിലെ പോഷകങ്ങൾ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കലോറി ഇല്ലാത്തതിനാൽ ആരോഗ്യകരമായി ശരീരഭാരം കുറക്കാനും ഉത്തമമാണിത്. ശരീരത്തിലെ കൊളാജന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനാൽ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും യുവത്വം നിലനിർത്താനും ഗ്രീൻ ടീ ഫലപ്രദമാണ്. പ്രമേഹത്തെയും കൊളെസ്ട്രോളിനേയും ചെറുക്കാനും ഇതിനു കഴിവുണ്ട്.
Organic green tea
Organic green tea is a storehouse of medicinal properties. Green tea is rich in antioxidants and contains the amino acid L-theanine. It helps to relieve depression and anxiety and promotes good sleep. Its polyphenols protect heart health and boost immunity. Its nutrients expel body fat and increase metabolism. It is also good for healthy weight loss as it has no calories. Green tea is effective in improving the health of the skin and hair and maintaining youth as it increases the production of collagen in the body. It also has the ability to fight diabetes and cholesterol.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers