Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Borma Cashew nut Unpeeled

തൊലി കളയാത്ത കശുവണ്ടി

MRP ₹

തൊലി കളയാത്ത കശുവണ്ടി

നിരവധി ആരോഗ്യ ഗുണമുള്ള ഒന്നാണ് തൊലി കളയാത്ത കശുവണ്ടി. മികച്ച ഗുണനിലവാരത്തിലുള്ള തൊലിയോടു കൂടിയ അഥവാ പോളിഷ് ചെയ്യാത്ത കശുവണ്ടി Organic Planters - ൻ്റെ ഷോപ്പിൽ നിന്നും ഇപ്പോൾ ലഭ്യമാണ്. കശുവണ്ടിയിൽ ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ ദിവസേന കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടി. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറക്കുന്നു. കൂടാതെ കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു എന്ന് പുതിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കശുവണ്ടി ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താനും ഇത് സഹായിക്കുന്നു.

Borma Cashews

Borma cashews are delicious and nutritious cashews with skin. It helps to retain its natural raw flavor. Strictly monitored processing ensures no sticky stains or over roasting. This gives borma cashews its unique flavor. Cashew nuts are rich in antioxidants which helps to prevent diseases like heart disease, cancer, diabetes, etc. It is good for the skin and also improves our eye health. It makes our hair healthy and shiny. Its rich dietary fiber content helps in weight loss.

  • Unpeeled cashew nut
  • 100% organic
  • Rich in antioxidants

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top