മുരിങ്ങയില പൊടി
ആരോഗ്യഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പന്നമാണ് മുരിങ്ങയില പൊടി.ഇതിൽ പ്രോടീനുകളും വിറ്റാമിൻ എ ,ബി ,സി ,ഇ തുടങ്ങിയവയും കാൽസ്യം ,അയേൺ ,ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ധാരാളായി അടങ്ങിയിട്ടുണ്ട് .വിളർച്ചയും രക്തക്കുറവും പരിഹരിക്കാൻ ഇത് സഹായിക്കുന്നു .ഫോളേറ്റുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് മുരിങ്ങയില പൊടി.ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ഡിപ്രെഷൻ ഇല്ലാതാക്കാനും ഉത്തമമാണ് ഇത് .കാൻസർ പോലുള്ള അസുഖങ്ങളെ ചെറുക്കാനും മികച്ച ഉപാധിയാണ് മുരിങ്ങയില പൊടി .ഇതിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ പേശികൾക്കുണ്ടാകുന്ന വീക്കങ്ങളെ ശമിപ്പിക്കുന്നു .ഇതിലെ നാരുകൾ ദഹനത്തെ സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു .പ്രമേഹത്തിനെതിരെയുള്ള സിദ്ധഔഷധമാണ് ഇത് . മുരിങ്ങയില പൊടി ഇട്ടു തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം കുറക്കാനും തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു .
Muringa Leaves Powder
Moringa Leaves (Drumstick Tree Leaves)Moringa Leaves are rich in health and medicinal properties. It is rich in proteins, vitamins A, B, C, E, nutrients such as calcium, iron, and phosphorus. It is an excellent anti-cancer agent. It has anti-inflammatory properties, relieves inflammation of the muscles. Its fiber facilitates digestion and improves intestinal health. It is a cure for diabetes. Drinking boiling water with Moringa leaves on an empty stomach can help you lose weight, solve thyroid problems and boost your immune system.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers