Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Cut Mango Pickle

മാങ്ങ അച്ചാർ

MRP ₹

മാങ്ങ അച്ചാർ

തികച്ചും ഓർഗാനിക് ആയി തയ്യാറാക്കിയ മാങ്ങാ അച്ചാർ ആരോഗ്യഗുണങ്ങളിലും രുചിയിലും മുൻപന്തിയിലാണ്. അയേൺ,കാൽസ്യം,മഗ്നീഷ്യം,ഫോസ്ഫറസ്,സെലേനിയം തുടങ്ങി നിരവധി ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയാണ് മാങ്ങ.ഇതിന്റെ പോഷകാംശങ്ങൾ നഷ്ടപ്പെടാതെ തന്നെ ഏറെക്കാലം ഉപയോഗിക്കാമെന്നതിനാലാണ് മാങ്ങാ അച്ചാറുകൾ ഏവർക്കും പ്രിയങ്കര വിഭവം ആയിത്തീരുന്നത് .ധാരാളം മിനറലുകളും ധാതുക്കളും ആരോഗ്യത്തിന് ഗുണകരമായ ബാക്ടീരിയകളും അച്ചാറുകളിൽ അടങ്ങിയിട്ടുണ്ട് . ആരോഗ്യകരമായ ആന്റിഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ചിലയിനം അർബുദങ്ങളെ തടയുവാൻ അച്ചാറുകൾ സഹായിക്കുന്നു. അച്ചാർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മോർണിങ് സിക്ക്നെസ്, ഓക്കാനം തുടങ്ങിയവ തടയാനും ഉത്തമമാണ്.

Mango pickle

Prepared entirely organically, mango pickle is at the forefront of health and taste. Mango is a rich source of many minerals and vitamins such as iron, calcium, magnesium, phosphorus and selenium. Pickles help prevent some cancers as they are rich in healthy antioxidants. Including pickles in the diet is also good for preventing morning sickness and nausea.

  • Homemade Pickle.
  • Fresh and traditionally prepared pickle.
  • Favorite accompaniment of Indian Meals.
  • For the preparation, using the best quality of organic oil and spices

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top