മുളക് പപ്പടം
അയേണിന്റെയും പൊട്ടാസ്യത്തിന്റെയും മികച്ച ഉറവിടമായ പച്ചമുളകിൽ വിറ്റാമിൻ ബി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. കലോറി തോത് കുറവായതിനാൽ ശരീരത്തിലെ കൊളസ്ട്രോൾ ആഗിരണം തടയാൻ സഹായിക്കുന്നു. പച്ചമുളകിൽ അടങ്ങിയിരിക്കുന്ന കാപ്സൈസിൻ എന്ന സസ്യനിർമ്മിത സംയുക്തം മെറ്റബോളിസം വർദ്ധിപ്പിക്കുന്നു .പച്ചമുളക് ചേർത്ത് ഓർഗാനിക് രീതിയിൽ മായം കലർത്താതെ നിർമ്മിക്കുന്ന ഈ പപ്പടം രുചികരവും ആരോഗ്യപ്രദവുമാണ്. ശുചിത്വപരമായി പാക്ക് ചെയ്ത് മികച്ച ഗുണനിലവാരത്തോടെയാണ്ഈ ഉൽപ്പന്നം ലഭ്യമാകുന്നത് .
Green Chillly Pappadam
Green chillies are an excellent source of iron and potassium and also contain vitamins B and E. Low in calories, it helps in preventing the absorption of cholesterol in the body. Capsaicin, a plant compound found in green chillies, enhances metabolism. This pappadam is made organically without the addition of green chillies and is delicious and healthy. This product is hygienically packaged and comes in excellent quality.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers