Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Gooseberry Honey

തേൻ നെല്ലിക്ക

MRP ₹

തേൻ നെല്ലിക്ക

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയതാണ് തേൻ നെല്ലിക്ക. ഇത് കഴിക്കുന്നത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ സി യുടെ കലവറയാണ് തേൻ നെല്ലിക്ക. ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനും മുടികൊഴിച്ചിൽ തടയുവാനും ഇതിന് കഴിവുണ്ട്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വരുന്നത് ഒരു പരിധി വരെ തടയാനും ഇവയ്ക്ക് കഴിയും. അമിതമായ തടിയും വയറും കുറയ്ക്കാൻ ദിവസവും വെറും വയറ്റിൽ കഴിക്കാവുന്ന ഒന്നാണിത്. ശരീരത്തിലെ രക്തോല്‍പാദനത്തിനും രക്തപ്രവാഹത്തിനും ദഹനത്തിനും നല്ലതാണ് തേൻ നെല്ലിക്ക. 

Gooseberry Honey

The Indian gooseberry popularly known as Amla in the north & Nellikai in the south is one of nature's nutrient-rich superfoods. We have combined two superfoods and bottled them into one. The honey takes out the bitterness from the amla and makes it extremely delicious. The rich appeal and the light color of the honey symbolize its purity.

Two nutrition-packed ingredients: Amla and Honey! Here’s a perfect balance to enrich your health. Always use a dry spoon. Keep the metal cap closed tightly after usage. Amla honey is a strong immune booster.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top