കായം
ഇന്ത്യൻ പാചകക്കൂട്ടുകളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കായം .ഇതിൽ ഉയർന്ന തോതിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് ഗുണകരമാണ് . പ്രത്യേകിച്ച് ദഹനാരോഗ്യം ഇത് മെച്ചപ്പെടുത്തുന്നു .ഇതിന്റെ ആന്റിഇൻഫ്ളമേറ്ററി ,ആന്റിവൈറൽ ,ആന്റി ബയോട്ടിക് ഗുണങ്ങൾ ആത്സ്മയെ ചെറുക്കാൻ സഹായിക്കുന്നു .കായത്തിലെ രാസവസ്തുക്കൾ ഇറിറ്റബിൾ ബോവൽ സിൻഡ്രോം പ്രതിരോധിക്കാനും കൊളസ്‌ട്രോൾ ,ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയ രക്തത്തിലെ കൊഴുപ്പിനെ തടയാനും സഹായിക്കുന്നു .കായത്തിൽ അടങ്ങിയിട്ടുള്ള കൂമറൈൻ എന്ന രാസവസ്തു രക്തത്തെ നേർത്തതാക്കാൻ കഴിവുള്ളതാണ്
Asafoetida
Asafoetida is an indispensable part of Indian cuisine. It is high in antioxidants and can be beneficial to your health. It has plenty of health benefits, particularly in terms of digestive health. Due to its anti-inflammatory, anti-viral and antibiotic effects it helps relieve asthma. Irritable bowel syndrome (IBS) may benefit from asafoetida's chemicals, which may also protect against high blood levels of certain fats including cholesterol and triglycerides. Coumarins, which are found in asafoetida, can thin the blood.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers