Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Raw Banana Chips Round

കായ ഉപ്പേരി

MRP ₹

Raw Banana Chips

Kaya upperi or banana chips are dried, fried slices of nadan raw banana. These mouth-watering organic kaya upperi are fried in 100% pure organic coconut oil. Kaya upperi provides essential nutrients like magnesium, Vitamin A phosphorus, and potassium. It is good for our eyes and helps to prevent high blood pressure. Kaya upperi is one of the favorite snacks of Kerala and is an inevitable item in Onasadhya.

കായ ഉപ്പേരി

നാടൻ ഏത്തക്കായ ശുദ്ധമായ ഓർഗാനിക് വെളിച്ചെണ്ണയിലിട്ടു വറുത്താണ് കായ ഉപ്പേരി തയ്യാറാക്കുന്നത്. ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം, വിറ്റാമിൻ എ ,ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ കായ ഉപ്പേരി പ്രദാനം ചെയ്യുന്നു.ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും നേത്രാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഓണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഇനമായ കായ ഉപ്പേരി കേരളത്തിന്റെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിൽ ഒന്നാണ്.

  • Fried in pure organic coconut oil
  • Healthy Kerala traditional snacks
  • Ingredients: Organic raw banana, oil, Turmeric powder
  • No artificial colors and flours
  • Inevitable item in Onam Sadhya

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top